Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലക്ക്​ ലംഘിച്ച്​...

വിലക്ക്​ ലംഘിച്ച്​ ബൈക്ക്​ റാലി നടത്തിയ എൽ.ഡി.എഫ്​ സ്ഥാനാർഥിക്കെതിരെ കേസ്​

text_fields
bookmark_border
വിലക്ക്​ ലംഘിച്ച്​ ബൈക്ക്​ റാലി നടത്തിയ എൽ.ഡി.എഫ്​ സ്ഥാനാർഥിക്കെതിരെ കേസ്​
cancel

അമ്പലപ്പുഴ: തിരഞ്ഞെടുപ്പ്​ കമീഷന്‍റെ നിർദേശം ലംഘിച്ചു ബൈക്ക്​ റാലി നടത്തിയ എൽ.ഡി.എഫ്​ സ്ഥാനാർഥിക്കെതിരെ പൊലീസ്​ കേസെടുത്തു. അമ്പലപ്പുഴയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എച്ച്. സലാമിനെതിരെയാണ്​ പോലീസ് കേസെടുത്തത്​. യു.ഡി.എഫ്​ നേതാക്കൾ. നല്‍കിയ പരാതിയിലാണ് പോലീസ്​ നടപടി.

കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിലും അക്രമണ സാധ്യത പരിഗണിച്ചും ഇന്ന്​ മുതൽ പോളിങ്ങ്​ ദിവസം വരെ ബൈക്ക്​ റാലി സംഘടിപ്പിക്കുന്നത്​​ തിരഞ്ഞെടുപ്പ്​ കമ്മീഷൻ നിരോധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casebike rallyagainstLDF
News Summary - case has been registered against an LDF candidate who staged a bike rally
Next Story