Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ...

യുവതിയെ പീഡിപ്പിച്ചെന്ന കേസ്: എസ്.​െഎയെ വെറുതെവിട്ടു

text_fields
bookmark_border
യുവതിയെ പീഡിപ്പിച്ചെന്ന കേസ്: എസ്.​െഎയെ വെറുതെവിട്ടു
cancel

കൊ​യി​ലാ​ണ്ടി: മാ​ന​ഭം​ഗ കേ​സി​ൽ പ്ര​തി​യാ​യ പൊ​ലീ​സു​കാ​ര​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ക​ണ്ട്​ കോ​ട​തി വെ​റു​തെ​വി​ട്ടു. 2019 ആ​ഗ​സ്​​റ്റ്​ 27ന് ​പ​യ്യോ​ളി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ, ഭ​ർ​ത്താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി വ​ന്ന യു​വ​തി​യെ അ​ന്ന​ത്തെ പ​യ്യോ​ളി എ​സ്.​ഐ ആ​യി​രു​ന്ന ജി.​എ​സ്. അ​നി​ൽ പീ​ഡി​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു കേ​സ്.

കൊ​യി​ലാ​ണ്ടി ഫാ​സ്​​റ്റ്​ ട്രാ​ക്ക് ജ​ഡ്ജി​യാ​ണ് വെ​റു​തെ​വി​ട്ട​ത്. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന പ​രാ​തി​ക്കാ​രി വി​വാ​ഹ​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​‍െൻറ കാ​ര്യ​ത്തി​നാ​യി​രു​ന്നു സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationsexual assault caseacquitted
News Summary - Case of molestation of a young woman: SI was acquitted
Next Story