Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസ്​ പുരോഗതി...

കേസ്​ പുരോഗതി ത​ത്സ​മ​യം മൊബൈലിൽ ലഭ്യമാക്കാൻ പൊലീസ്​ സംവിധാനം

text_fields
bookmark_border
kerala dgp-kerala news
cancel
തി​രു​വ​ന​ന്ത​പു​രം: കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത​തു മു​ത​ൽ ചാ​ർ​ജ് ഷീ​റ്റ് സ​മ​ർ​പ്പി​ച്ച്, വി​ധി വ​രെ​യു​ ള്ള വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം പ​രാ​തി​ക്കാ​ര​​െൻറ മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശ​മാ​യി ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ത്തി​ന് കേ​ര​ള പൊ​ലീ​സ്​ രൂ​പം ന​ൽ​കി. കേ​സി​​െൻറ പു​രോ​ഗ​തി ഡി​ജി​റ്റ​ൽ മാ​ർ​ഗ​ത്തി​ലൂ​ടെ അ​റി​യി​ക്ക​ണ​മെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മാ​ണ് ഈ ​ന​ട​പ​ടി​യി​ലൂ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തെ​ന്ന്​ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്​​നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

ൈക്രം ​ആ​ൻ​ഡ് ക്രി​മി​ന​ൽ ട്രാ​ക്കി​ങ്​ നെ​റ്റ്​​വ​ർ​ക്ക് ആ​ൻ​ഡ് സി​സ്​​റ്റം നോ​ഡ​ൽ ഓ​ഫി​സ​റും ആം​ഡ് പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ ഡി.​ഐ.​ജി​യു​മാ​യ പി. ​പ്ര​കാ​ശ്, സി​സ്​​റ്റം അ​ന​ലി​സ്​​റ്റ്​ മാ​ത്യു സൈ​മ​ൺ എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി പ​രാ​തി ന​ൽ​കു​മ്പോ​ൾ ത​ന്നെ മൊ​ബൈ​ൽ ന​മ്പ​ർ കൂ​ടി ല​ഭ്യ​മാ​ക്കി​യി​രി​ക്ക​ണം. സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​വ​ർ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ ക​ൺേ​ട്രാ​ൾ റൂ​മി​ൽ (0471 2722500) ബ​ന്ധ​പ്പെ​ട​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpmobile appcase status
News Summary - case status on mobile platform
Next Story