Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെറ്റായ രേഖകൾ നൽകി...

തെറ്റായ രേഖകൾ നൽകി 4.56 കോടി തട്ടിയ കേസിൽ സി.ബി.​െഎ അന്വേഷണം

text_fields
bookmark_border
തെറ്റായ രേഖകൾ നൽകി 4.56 കോടി തട്ടിയ കേസിൽ സി.ബി.​െഎ അന്വേഷണം
cancel

കൊ​ച്ചി: കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ സോ​ഷ്യോ ഇ​ക്ക​ണോ​മി​ക്​ സെ​ൻ​സ​സി​നു​വേ​ണ്ടി ക​രാ​ർ ഒ​പ്പി​ട്ട​ശേ​ഷം തെ​റ്റാ​യ വി​വ​രം ന​ൽ​കി 4.56 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്​ സി.​ബി.​ഐ. പാ​ല​ക്കാ​ട്​ ക​ഞ്ചി​ക്കോ​ട്​ ഐ.​ടി.​ഐ ലി​മി​റ്റ​ഡി​െൻറ ചീ​ഫ്​ മാ​നേ​ജ​ർ ജി​മ്മി ജെ.​നാ​ല​പ്പാ​ട്ട്​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ 2011ൽ ​പാ​ല​ക്കാ​ട്​ ക​സ​ബ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സാ​ണ്​ സി.​ബി.​ഐ​യു​ടെ കൊ​ച്ചി യൂ​നി​റ്റ്​ ഏ​റ്റെ​ടു​ത്ത​ത്. മും​ബൈ താ​നെ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നെ​റ്റ്​​വി​ങ്​ ടെ​ക്​​നോ​ള​ജീ​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്ന സ്​​ഥാ​പ​ന​ത്തി​െൻറ ഡ​യ​റ​ക്​​ട​ർ ല​ളി​ത്​ രാ​ജി​നെ പ്ര​തി​യാ​ക്കി​യാ​ണ്​ കേ​സ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamCBI
News Summary - CBI probe into Rs 4.56 crore scam
Next Story