Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2016 11:28 PM GMT Updated On
date_range 8 Aug 2017 4:23 AM GMTവടക്കാഞ്ചേരി, കളമശ്ശേരി കേസുകളില്‍ സി.ബി.ഐ അന്വേഷണംആവശ്യപ്പെട്ട് ഹരജി
text_fieldsbookmark_border
കൊച്ചി: ഭരണകക്ഷി നേതാക്കള്‍ പ്രതികളായതിനെ തുടര്‍ന്ന് വിവാദമായ കളമശ്ശേരി, വടക്കാഞ്ചേരി കേസുകള്‍ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് വി. മുരളീധരന്‍െറ ഹരജി. സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പ്രതിയായ യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസും സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്ത് പ്രതിയായ കൂട്ട ബലാത്സംഗക്കേസും സി.ബി.ഐക്ക് വിടണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ളെന്നും ഈ സാഹചര്യത്തില്‍ സി.ബി.ഐക്ക് അന്വേഷണം കൈമാറണമെന്നുമാണ് ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതിയംഗം മുരളീധരന്‍െറ ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story