Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.എസ്​.ഇ...

സി.ബി.എസ്​.ഇ വിദ്യാർത്ഥികൾ ബോണ്ട്​ സമർപ്പിക്കേണ്ട

text_fields
bookmark_border
സി.ബി.എസ്​.ഇ വിദ്യാർത്ഥികൾ ബോണ്ട്​ സമർപ്പിക്കേണ്ട
cancel

തിരുവനന്തപുരം: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പാസായ കുട്ടികൾ സംസ്ഥാനത്തെ പ്ലസ്​ വൺ​ പ്രവേശനത്തിന്​ ബോണ്ട്​ സമർപ്പിക്കേണ്ടതില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസ്​ അറിയിച്ചു. കഴിഞ്ഞ വർഷം വരെ പ്ലസ്​ വൺ അപേക്ഷയോടൊപ്പം അമ്പത്​ രൂപയുടെ മുദ്ര പ​ത്രത്തിൽ ബോണ്ട്​ കൂടെ സമർപ്പിക്കണ്ടതുണ്ടായിരുന്നു. ഇൗ വ്യവസ്ഥയാണ്​ ഇത്തവണ സർക്കാർ പിൻവലിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEkerala newsmalayalam newscbse plus one
News Summary - cbse plus one admission-kerala news
Next Story