Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2024 8:12 AM IST Updated On
date_range 6 Feb 2024 8:12 AM IST520 പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി; ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലും സ്ഥാപിച്ച സി.സി.ടി.വി നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് െട്രയിനിങ് കോളജിൽ നടക്കുന്ന ചടങ്ങിലാണ് ഈ സംവിധാനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story