Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവംബർ മുതൽ സി.എഫ്​.എൽ,...

നവംബർ മുതൽ സി.എഫ്​.എൽ, ഫിലമൻറ്​ ബൾബുകളുടെ വിൽപന നിരോധിക്കും

text_fields
bookmark_border
നവംബർ മുതൽ സി.എഫ്​.എൽ, ഫിലമൻറ്​ ബൾബുകളുടെ വിൽപന നിരോധിക്കും
cancel

തിരുവനന്തപുരം: 2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ ് പ്രസംഗത്തില്‍ പറഞ്ഞു. ഫിലമ​​െൻറ് ബൽബുകളും നിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും. ഊര്‍ജ്ജമേഖലയില്‍ അടങ്കല്‍ 1760 കോടി അനുവദിച്ചു. സൌരോര്‍ജ്ജം 500 മെഗാ വാട്ട് സ്ഥാപിക്കുമെന്നും ഐസക് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala budgetmalayalam newsKerala Budget 2020
News Summary - CFL Bulb Banned in Kerala-Kerala News
Next Story