Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 6:32 AM IST Updated On
date_range 16 March 2022 6:32 AM ISTന്യൂനമർദത്തിന് സാധ്യത, ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും
text_fieldsbookmark_border
തിരുവനന്തപുരം: കടുത്ത ചൂടിന് താൽക്കാലികാശ്വാസമായി തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ന്യൂനമർദമായി മാറുമെന്നും അടുത്ത 48 മണിക്കൂർ തെക്കൻ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം മഴമേഘസാന്നിധ്യത്തെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ചുട്ടുപൊള്ളിനിന്ന പുനലൂരിൽ ചൂട് ചൊവ്വാഴ്ച താഴ്ന്നു. 39.2ൽനിന്ന് 36.5 ഡിഗ്രിയിലേക്കാണ് താഴ്ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story