Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2023 9:00 AM IST Updated On
date_range 19 July 2023 10:58 AM ISTസംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത, ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, ഇത് ന്യൂനമർദ്ദമായേക്കും
text_fieldsbookmark_border
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴക്ക് സാധ്യത. നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ഈമാസം 22വരെയാണ് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഇതിെൻറ മുന്നോടിയായി ഇന്ന് ( ജൂലൈ 19 ) നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
22 വരെ യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ ഇങ്ങനെ
19ന് : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
20ന്: കോഴിക്കോട്, കണ്ണൂർ, കാസർകോട്
21ന്: കോഴിക്കോട്, കണ്ണൂർ, കാസർകോട്
22ന്: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story