Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കംകുറിച്ച് ചാണ്ടി...

അങ്കംകുറിച്ച് ചാണ്ടി ഉമ്മൻ

text_fields
bookmark_border
അങ്കംകുറിച്ച് ചാണ്ടി ഉമ്മൻ
cancel
camera_alt

സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റി ഓഫിസ് സന്ദർശിച്ച ചാണ്ടി ഉമ്മൻ അംബേദ്കർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തുന്നു

കോ​ട്ട​യം: യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്ക​മി​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ പി​താ​വ്​ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പു​തു​പ്പ​ള്ളി സെ​ന്‍റ്​ ജോ​ർ​ജ്​ വ​ലി​യ​പ​ള്ളി​യി​ലെ ക​ല്ല​റ​യി​ൽ പ്രാ​ർ​ഥി​ച്ച ശേ​ഷ​മാ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തു​ട​ക്കം. മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ചു.

മു​തി​ർ​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട്​ അ​നു​ഗ്ര​ഹം വാ​ങ്ങി. വൈ​കീ​ട്ട്​ പു​തു​പ്പ​ള്ളി​യി​ലും അ​ക​ല​കു​ന്ന​ത്തും ന​ട​ന്ന കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്തു. ചേ​ര​മ സാം​ബ​വ ഡെ​വ​ല​പ്മെ​ന്‍റ്​ സൊ​സൈ​റ്റി​യു​ടെ (സി.​എ​സ്.​ഡി.​എ​സ്) വാ​ഴൂ​ർ നെ​ടു​മാ​വി​ലെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു. അം​ബേ​ദ്ക​ർ പ്ര​തി​മ​യി​ൽ പു​ഷ്‌​പ്പാ​ർ​ച്ച​ന​യും ന​ട​ത്തി. സി.​എ​സ്.​ഡി.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​കെ. സു​രേ​ഷി​ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandi Oommenelection
News Summary - Chandi Oommen about the outcome of the election
Next Story