Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2023 8:28 AM IST Updated On
date_range 17 Nov 2023 8:28 AM ISTനിയമസഭാ വെബ്സൈറ്റിൽ ചാണ്ടി ഉമ്മൻ `കേരള കോണ്‍ഗ്രസുകാരൻ'!
text_fieldsbookmark_border
ഉമ്മൻ ചാണ്ടിയുടെ പിൻതുടർച്ചക്കാരനായി പുതുപ്പള്ളിയില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി ജയിച്ചുവന്ന ചാണ്ടി ഉമ്മൻ നിയമസഭാ വെബ്സൈറ്റിൽ കേരള കോണ്‍ഗ്രസുകാരൻ. www.niyamasabha.nic.in എന്ന പുതിയ ഡൈനാമിക് വെബ്‌സൈറ്റിലാണ് തെറ്റ് കടന്നുകൂടിയത്.
സഭാംഗങ്ങളെ കുറിച്ചുള്ള പ്രൊഫൈല്‍ ബോക്‌സില്‍ ചാണ്ടി ഉമ്മന്റെ പാര്‍ട്ടി `കേരള കോണ്‍ഗ്രസ്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 11-നു നിയമസഭാംഗമായി ചുമതലയേറ്റെന്ന വിവരം രേഖപ്പെടുത്തിയിട്ടുള്ള സൈറ്റില്‍ എം.എല്‍.എ.യെപ്പറ്റിയുള്ള കൂടുതല്‍വിവരങ്ങളൊന്നും കാണാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story