Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാണ്ടി ഉമ്മൻ യാക്കോബായ...

ചാണ്ടി ഉമ്മൻ യാക്കോബായ സഭ അധ്യക്ഷൻ തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ചു

text_fields
bookmark_border
Chandy Oommen,Baselios Thomas I
cancel

കോലഞ്ചേരി: പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ യാക്കോബായ വിഭാഗം പ്രാദേശിക തലവൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ചു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിക സെന്‍ററിൽ എത്തിയാണ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ചത്. മെത്രാപ്പോലീത്തമാരായ ജോസഫ് മാർ ഗ്രിഗോറിയോസ്, ഏലിയാസ് മാർ അത്തനാസിയോസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandy Oommenjacobite churchputhuppally bye election
News Summary - Chandy Oommen meet to Jacobite Church
Next Story