Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2021 8:45 PM IST Updated On
date_range 15 March 2021 8:45 PM ISTഎസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ടൈംടേബിളിൽ മാറ്റം
text_fieldsbookmark_border
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പൊതുപരീക്ഷകൾ പുനഃക്രമീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ജെ.ഇ.ഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26ന് അവസാനിപ്പിക്കും. പത്താം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്. പുതുക്കിയ ടൈംടേബിൾ ചുവടെ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story