Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 1:57 PM IST Updated On
date_range 12 May 2020 2:05 PM ISTചാവക്കാട് വിമൻസ് ഇസ്ലാമിയ കോളജ് ചെയർമാൻ പി.വി. അബ്ദുൽ ഹമീദ് നിര്യാതനായി
text_fieldsbookmark_border
ചാവക്കാട് : ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായിരുന്ന പി.വി. അബ്ദുൽ ഹമീദ് (88) നിര്യാതനായി.
ചാവക്കാട് പലിശ രഹിത നിധി കമ്മിറ്റി പ്രസിഡൻറ്, ടൗൺ ജുമാമസ്ജിദ് സെക്രട്ടറി, ഇസ്ലാമിക് റിലീഫ് വിങ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നൂർജഹാൻ. മക്കൾ: ജൂല, ലാജുദ്ധീൻ, ചാന്ദ്‌നി. മരുമക്കൾ: മൊയ്തുണ്ണി, നിലൂഫ, ജമാലുദ്ധീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story