Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2017 11:24 AM GMT Updated On
date_range 28 Dec 2017 4:00 AM GMTചെമ്പനോട കർഷക ആത്മഹത്യ: മകളുടെ പഠനചെലവ് വഹിക്കുമെന്ന് മാണി
text_fieldsbookmark_border
തിരുവനന്തപുരം: ചെമ്പനോടയിൽ ആത്മഹത്യ ചെയ്ത കർഷകൻ ജോയി തോമസിെൻറ ഇളയ മകളുടെ തുടർ വിദ്യാഭ്യാസ ചെലവ് കേരളാ കോൺഗ്രസ് (എം) വഹിക്കുമെന്ന് ചെയർമാൻ കെ.എം. മാണി. അവർക്ക് അനുയോജ്യമായ ഒരു ജോലി നൽകുവാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടബാധ്യത മൂലം ജോയി തോമസിെൻറ മകൾ പഠനം നിർത്തുകയാണെന്ന് വാർത്തകൾ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story