Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂർ...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ആരുടേയും വിലയിരുത്തലാവില്ല: വെള്ളാപ്പള്ളി

text_fields
bookmark_border
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ആരുടേയും വിലയിരുത്തലാവില്ല: വെള്ളാപ്പള്ളി
cancel

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ആരുടേയും വിലയിരുത്തലാവില്ലെന്ന്​​ എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്​.എൻ.ഡി.പി നിലപാട് പത്രിക പിൻവലിക്കലിന് ശേഷം അറിയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ബി.ഡി.ജെ.എസിന്​ കിട്ടാനുള്ളത് കിട്ടാതെ എൻ.ഡി.എയുമായി സഹകരിക്കില്ല. അതാണ്‌ ആണത്തമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ സി.പി.​െഎ അധ്യക്ഷൻ കാനം രാജേന്ദ്ര​​​​െൻറത്​ നല്ല നിലപാടാണ്​. കോൺഗ്രസുമായുള്ള സഹകരണം കമ്മ്യൂണിസ്റ്റ്​ പാർട്ടിയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappallykerala newsmalayalam newschengannur bye election
News Summary - Chengannur bye election vellappally- Kerala news
Next Story