Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2017 2:23 AM IST Updated On
date_range 23 April 2017 2:33 AM ISTഭൗമദിന വിഡിയോ മത്സരം
text_fieldsbookmark_border
ചെന്നൈ: ഭൗമദിനാചരണത്തോടനുബന്ധിച്ച് ചെന്നൈ യു.എസ്. കോണ്സുലേറ്റ് ജനറല് സംഘടിപ്പിക്കുന്ന ലഘുവിഡിയോ മത്സരത്തിന് ഏപ്രില് 25 വരെ അപേക്ഷിക്കാം. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട 60-90 സെക്കന്ഡ് വിഡിയോകളാണ് മല്സരത്തില് പരിഗണിക്കുക. വിജയികൾക്ക് സമ്മാനങ്ങളുണ്ടായിരിക്കും. എൻട്രികള് അയക്കേണ്ട ഇമെയില് വിലാസം, amcongenchennaicontest@gmail.com. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
https://www.facebook.com/events/621647348031927/
https://www.facebook.com/events/621647348031927/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story