Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2020 7:38 AM GMT Updated On
date_range 19 Dec 2020 7:38 AM GMTനാണമുണ്ടെങ്കിൽ ചെന്നിത്തല രാജിവെക്കണമെന്ന് ടി.എച്ച് മുസ്തഫ
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ. നാണമുണ്ടെങ്കിൽ ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചൊഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് സ്ഥാനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഏൽപ്പിക്കണമെന്നും മുസ്തഫ പറഞ്ഞു.
പരാജയത്തിന്റെ ഉത്തരവാദിത്തം ആത്മാർഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story