Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15ാം ധനകാര്യ കമീഷൻ:...

15ാം ധനകാര്യ കമീഷൻ: സംസ്ഥാനത്തിന് ആശങ്കയെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
15ാം ധനകാര്യ കമീഷൻ: സംസ്ഥാനത്തിന് ആശങ്കയെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമീഷ​​​​െൻറ പരിഗണനാ വിഷയങ്ങളിൽ സംസ്ഥാനത്തിന് വലിയ ആശങ്കയെന്ന് മുഖ്യമന്ത്രി. കമീഷ​​​​െൻറ പരിഗണനാ വിഷയങ്ങൾക്കു മേലുള്ള സർവ്വകക്ഷി യോഗം തിരുവനന്തപുരത്താരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ അധ്യക്ഷതയിലാണ് യോഗം.

ജനസംഖ്യ നിയന്ത്രിച്ചത് സാമൂഹിക നേട്ടമായി കണ്ട് കേരളത്തിന് പ്രത്യേക വിഹിതം അനുവദിക്കണം, കടമെടുപ്പിന് പുതിയ നിബന്ധന പാടില്ല എന്നീ കാര്യങ്ങൾ കമീഷനുള്ള നിവേദനത്തിൽ ആവശ്യപ്പെടണമെന്നും സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCM Pinarayimalayalam news15th Finance Commission
News Summary - chief minister about 15th finance commission-kerala news
Next Story