Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2019 11:00 PM IST Updated On
date_range 12 Aug 2019 11:00 PM ISTനൗഷാദും ആദർശും നാടിന് മാതൃക; അഭിനന്ദനവുമായി മുഖ്യമന്ത്രി
text_fieldsbookmark_border
കോഴിക്കോട്: ദുരിതബാധിതർക്കായി തന്‍റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകിയ നൗഷാദിനെയും ദുരിതാശ്വാസ നിധിയിലേക്ക ് പണം സമാഹരിക്കാൻ പ്രൊജക്ട് തയാറാക്കിയ സ്കൂൾ വിദ്യാർഥി ആദർശിനെയും അഭിനനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇരുവരെയും അഭിനന്ദിച്ചത്.
ഇരുവരും നാടിന്‍റെ മാതൃകയാണെന്നും ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാൻ നമുക്കു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story