Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 9:02 PM GMT Updated On
date_range 25 Jan 2019 7:00 AM GMTമാധ്യമ സംഘത്തിെൻറ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: വെള്ളപ്പൊക്ക കെടുതിയുടെ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയി മടങ്ങുന്നതിനിടെ വള്ളം മറിച്ച് കായലിൽ മുങ്ങി മരിച്ച മാധ്യമ പ്രവർത്തകെൻറയും ഡ്രൈവറുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുവരുടെയും കുടുംബത്തിന് അര്‍ഹമായ എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി തെൻറ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story