Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2023 12:13 PM IST Updated On
date_range 1 Feb 2023 12:13 PM ISTഅനധികൃത സ്വത്ത്,ഗുണ്ടാബന്ധം: 21ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി, 14 പൊലീസുകാർക്കെതിരെ നടപടിയെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള 14 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. 23 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. 21 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഗുണ്ടാ മാഫിയ ബന്ധവും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും പേരിലാണ് അന്വേഷണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story