Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇസ്രായേലിനെതിരെ...

ഇസ്രായേലിനെതിരെ മുഖ്യമന്ത്രി പ്രതികരിക്കരുതായിരുന്നു -സുരേന്ദ്രൻ

text_fields
bookmark_border
ഇസ്രായേലിനെതിരെ മുഖ്യമന്ത്രി പ്രതികരിക്കരുതായിരുന്നു -സുരേന്ദ്രൻ
cancel

കോഴിക്കോട്​: ഇസ്രായേലിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്​ എന്തടിസ്​ഥാനത്തിലാണെന്ന്​ ബി.ജെ.പി പ്രസിഡൻറ്​ കെ. സ​ുരേന്ദ്രൻ. പിണറായി വിജയനെന്ന നിലയിൽ പറയുന്നതുപോലെയല്ല മുഖ്യമന്ത്രി പദവിയിലിരുന്ന്​ ഇത്തരം വിഷയത്തിൽ അഭിപ്രായം പറയേണ്ടത്​. ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധുക്കൾക്ക്​ 50 ലക്ഷം രൂപയും ജോലിയും നൽകണമെന്ന്​ സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കൊടകരയിൽ പണം പിടികൂടിയ സംഭവത്തിൽ ബി.ജെ.പി​​ നേതാക്കളെ ബന്ധിപ്പിക്കാൻ പൊലീസിനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്തസമ്മേളനം റിപ്പോർട്ട്​ ചെയ്യുന്നതിൽനിന്ന്​ ഏഷ്യാനെറ്റ്​ റിപ്പോർട്ടറെ വിലക്കി. ഇത്​ ചാനൽ ബഹിഷ്​കരണമെന്ന പാർട്ടി തീരുമാനത്തി​‍െൻറ ഭാഗമാണെന്ന്​ സു​രേന്ദ്രൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelK SurendranPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Chief Minister should not have reacted against Israel k Surendran
Next Story