Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 4:48 PM IST Updated On
date_range 11 Feb 2021 5:27 PM ISTമുഖ്യമന്ത്രിയുടെ പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവ്. മാർച്ച് ഒന്നുമുതലാണ് ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നത്.
പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് ഉത്തരവ്. ജോൺ ബ്രിട്ടാസാണ് മാധ്യമ ഉപദേഷ്ടാവ്. രമൺ ശ്രീവാസ്തവയാണ് പൊലീസ് ഉപദേഷ്ടാവ്. ഇരുവരുടെയും സേവനം അവസാനിപ്പിച്ചാണ് ഉത്തരവിറക്കിയത്.
എന്നാൽ മറ്റു ഉപദേശകരുടെ കാര്യങ്ങൾ വ്യക്തമല്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story