Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വത്ത്​ സ്വന്തമാക്കി...

സ്വത്ത്​ സ്വന്തമാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്നത്​ വർധിക്കുന്നു

text_fields
bookmark_border
സ്വത്ത്​ സ്വന്തമാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്നത്​ വർധിക്കുന്നു
cancel

തിരുവനന്തപുരം: അച്ഛനമ്മമാരിൽ നിന്ന് സ്വത്തുക്കൾ എഴുതി വാങ്ങിയ ശേഷം വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നത് വർധിക്കുന്നുവെന്ന്​ നിയമസഭ സമിതിയുടെ കണ്ടെത്തൽ. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നതും വൈകുന്നു. കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കാൻ നടപടി വേണമെന്ന് നിയമസഭ സമിതി നിർദേശിച്ചു. ബസുകളിൽ മുതിർന്നവർക്കുള്ള സീറ്റിൽ ഇരുന്ന്​ യാത്ര ചെയ്യുന്നവരുടെ പിഴ വർധിപ്പിക്കണമെന്നും ശിപാർശയുണ്ട്​.

പിഴ 100ൽ നിന്ന് 500 രൂപയാക്കി വർധിപ്പിക്കണമെന്നാണ്​ ശിപാർശ. അച്ഛനമ്മമാരെ പരിപാലിക്കാത്ത മക്കൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സമിതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsold age homemalayalam newsabandon parents
News Summary - Child abandon Parents - Kerala News
Next Story