Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാരിയായ...

ഭിന്നശേഷിക്കാരിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവ്​

text_fields
bookmark_border
child rape
cancel

കോ​ഴി​ക്കോ​ട്​: സ്​​കൂ​ൾ വി​ട്ട്​ വീ​ട്ടി​ലേ​ക്ക്​ പോ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ 13കാ​രി​യെ നി​ർ​മാ​ണ ​ത്തി​ലി​രു​ന്ന വീ​ട്ടി​ലെ​ത്തി​ച്ച്​ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ പ്ര​തി​ക്ക്​ 12 വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും.
വ​ട​ക​ര മ​ണി​യൂ​ർ കു​ന്ന​ത്തു​ക​ര പൊ​ട്ട​ങ്ക​ണ്ടി മീ​ത്ത​ൽ രാ​ജ​നെ​യാ​ണ്​ കോ​ഴി​ക്കോ​ട്​ പോ​ക്​​സോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി കെ. ​സു​ഭ​​​​ദ്രാ​മ്മ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​ വ​ർ​ഷം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണം.

2015 ന​വം​ബ​ർ 11നാ​യി​രു​ന്നു സം​ഭ​വം. പ​യ്യോ​ളി സി.​ഐ കെ.​സി. സു​ഭാ​ഷ്​ ബാ​ബു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നാ​യി 13 സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചു. സ്​​െ​​പ​ഷ​ൽ പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ട്ട​ർ കെ. ​സു​നി​ൽ കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusekerala newsmalayalam news
News Summary - child abuse case -kerala news
Next Story