Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2020 1:18 PM GMT Updated On
date_range 10 Jun 2020 1:18 PM GMTഏഴു വയസ്സുകാരന്‍ സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു
text_fieldsbookmark_border
കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഏഴു വയസ്സുകാരന്‍ സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു. രജീഷ്- ശരണ്യ ദമ്പതികളുടെ മകൻ റിജ്വൽ ആണ് മരിച്ചത്. ബുധനാഴ്ച ബന്ധുവീട്ടിലായിരുന്നു സംഭവം.
റിജ്വലും കുടുംബവും ഇവിടെ താമസിക്കാനെത്തിയതായിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story