Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാരതപ്പുഴയിൽ...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്​ കുട്ടികളെ​ കാണാതായി

text_fields
bookmark_border
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്​ കുട്ടികളെ​ കാണാതായി
cancel

പാലക്കാട്​: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലു കുട്ടികളിൽ മൂന്ന് പേരെ കാണാതായി. തൃത്താലക്കടുത്ത്​ കുമ്പിടിയിലാണ് അപകടമുണ്ടായത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. ഉമ്മത്തൂർ പുഴക്കൽ സൈദലവി യുടെ മകൻ ജുനൈദി(19)നെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ മൂന്ന്​ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്​. രണ്ട് ആൺകുട്ടികളെയും ഒരു പെൺകുട്ടിയേയുമാണ് കണ്ടെത്താനുള്ളത്.

ജുമാന (16), സാക്കിർ(18), ജാസിം(16), എന്നിവരാണ്​ ഒഴുക്കിൽപ്പെട്ടത്. നാലു കുട്ടികളും മലപ്പുറം ജില്ലയിലെ കാഞ്ഞിരക്കുറ്റിയിൽ നിന്ന് കുമ്പിടി ഉമ്മത്തൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. രക്ഷപ്പെടുത്തിയ ആൺകുട്ടിയെ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbharatha puzhaChildren MissingPALAKKADU
News Summary - children missing in bharathapuzha-kerala news
Next Story