Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2019 11:43 AM IST Updated On
date_range 3 March 2019 11:43 AM ISTചിതറ കൊലപാതകം പെരിയ ഇരട്ടക്കൊലപാതകത്തിനുള്ള തിരിച്ചടി -കോടിയേരി
text_fieldsbookmark_border
കൊല്ലം: പെരിയ ഇരട്ടക്കൊലപാതകത്തിനുള്ള തിരിച്ചടിയായാണ് ചിതറയിൽ സി.പി.എം പ്രവര്‍ത്തകെൻറ കൊലപാതകം നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പെരിയക്ക് തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു . കൊലക്കത്തി താഴെ വെക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയ്യാറായിട്ടില്ല . സി.പി.എമ്മുകാര്‍ കൊല്ലപ്പെട്ടാല്‍ രാഷ്ട്രീയ പ്രശ്നമായി കാണാന്‍ ആരും തയ്യാറല്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story