Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്ത്യൻ നാടാർ...

ക്രിസ്ത്യൻ നാടാർ ഒ.ബി.സി പട്ടികക്ക്​ സ്​റ്റേ: സർക്കാർ അപ്പീൽ നൽകി

text_fields
bookmark_border
Kerala High Court
cancel

കൊ​ച്ചി: സം​വ​ര​ണ പ​ട്ടി​ക​യി​ലി​ല്ലാ​തി​രു​ന്ന ക്രി​സ്ത്യ​ൻ നാ​ടാ​ർ വി​ഭാ​ഗ​ങ്ങ​ളെ ഒ.​ബി.​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​​ സ്​​റ്റേ ചെ​യ്ത സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​റി​െൻറ അ​പ്പീ​ൽ ഹ​ര​ജി. ഹി​ന്ദു നാ​ടാ​ർ വി​ഭാ​ഗ​ത്തി​നു​പു​റ​െ​മ സൗ​ത്ത് ഇ​ന്ത്യ​ൻ യു​നൈ​റ്റ​ഡ് ച​ർ​ച്ച് (എ​സ്.​ഐ.​യു.​സി) നാ​ടാ​ർ ഒ​ഴി​കെ​യു​ള്ള ക്രി​സ്‌​ത്യ​ൻ നാ​ടാ​ർ വി​ഭാ​ഗ​ങ്ങ​ളെ​ക്കൂ​ടി ഒ.​ബി.​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫെ​ബ്രു​വ​രി ആ​റി​ന്​ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ സ്​​റ്റേ ചെ​യ്​​ത​തി​നെ​തി​രെ​യാ​ണ്​ അ​പ്പീ​ൽ.

സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ് സ്​േ​റ്റ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജ​യ്ശ്രീ ല​ക്ഷ്മ​ൺ റാ​വു പാ​ട്ടീ​ൽ കേ​സി​ലെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് പി​ന്നാ​ക്ക പ​ട്ടി​ക​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ ന​ട​ത്താ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 102ാം ഭേ​ദ​ഗ​തി​ക്കു​ശേ​ഷം രാ​ഷ്​​ട്ര​പ​തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് മോ​സ്​​റ്റ്​ ബാ​ക്ക്‌​വേ​ഡ് ക​മ്യൂ​ണി​റ്റീ​സ് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. കു​ട്ട​പ്പ​ൻ ചെ​ട്ടി​യാ​ർ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ ഹ​ര​ജി​യി​ൽ സിം​ഗി​ൾ ബെ​ഞ്ചി​െൻറ സ്​​റ്റേ ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

രാ​ഷ്​​ട്ര​പ​തി​യു​ടെ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​വ​ര​ണ പ​ട്ടി​ക​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും ഇ​തി​ന്​ നി​യ​മ​പ​ര​മാ​യി ത​ട​സ്സ​മി​ല്ലെ​ന്നും അ​പ്പീ​ൽ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഇ​ത്​ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ക്രി​സ്ത്യ​ൻ നാ​ടാ​ർ വി​ഭാ​ഗ​ങ്ങ​ളെ ഒ.​ബി.​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ 2020 ഏ​പ്രി​ൽ നാ​ലി​ന് കേ​ന്ദ്ര സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണെ​ന്നും അ​പ്പീ​ലി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christian Nadar communitychristian nadar reservation
News Summary - christian nadar obc reservation government seek stay
Next Story