Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2022 6:10 PMUpdated On
date_range 23 Dec 2022 6:10 PMക്രിസ്മസ്-പുതുവത്സര സീസൺ: ഭക്ഷ്യ സുരക്ഷ പരിശോധന ശക്തമാക്കി
text_fieldsbookmark_border
camera_alt
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഉത്സവ സീസണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിൽപനയുള്ള കേക്ക്, വൈന്‍, മറ്റ് ബേക്കറി സാധനങ്ങള്‍ എന്നിവ നിര്‍മിക്കുന്ന നിർമാണ യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഓപറേഷന് ഹോളിഡേ എന്ന പേരില്‍ പരിശോധന നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story