Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2019 5:12 AM GMT Updated On
date_range 21 Jun 2019 4:29 AM GMTമാന്ദാമംഗലം സെൻറ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ സംഘർഷം
text_fieldsbookmark_border
തൃശൂർ: മാന്ദാമംഗലം സെൻറ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് , യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പളളി കവാടം ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ ഉപരോധിച്ചു. ഇവരെ പ്രതിരോധിക്കാനായി യാക്കോബായ വിഭാഗം പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരിക്കയാണ്.
ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസിെൻറ നേതൃത്വത്തിലാണ് ഉപരോധം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story