Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളിക്കൈമാറ്റം:...

പള്ളിക്കൈമാറ്റം: ഉത്തരവ്​ നടപ്പാക്കാൻ ഹൈ​കോ​ട​തി അന്ത്യശാസനം

text_fields
bookmark_border
high court kerala 98979a
cancel

കൊ​ച്ചി: പ​ള്ളി​ക്കൈ​മാ​റ്റം സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കി ഹൈ​കോ​ട​തി. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം യാ​ക്കോ​ബാ​യ പ​ക്ഷം വി​ട്ടു​കൊ​ടു​ക്കേ​ണ്ട പ​ള്ളി​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ഓ​ർ​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗ​ക്കാ​ർ​ക്ക് കൈ​മാ​റാ​ൻ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാ​ത്ത പ​ക്ഷം സ​ർ​ക്കാ​റി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും ജ​സ്റ്റി​സ്​ വി.​ജി. അ​രു​ൺ വ്യ​ക്ത​മാ​ക്കി.

പ​ള്ളി​ക​ൾ കൈ​മാ​റു​ന്ന വി​ഷ​യ​ത്തി​ൽ കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പൊ​ലീ​സി​ന്​ കൃ​ത്യ​മാ​യ ക​ർ​മ പ​ദ്ധ​തി ഉ​ണ്ടാ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. പു​ളി​ന്താ​നം, മ​ഴു​വ​ന്നൂ​ർ, ഓ​ട​ക്കാ​ലി, പൂ​തൃ​ക്ക, ചെ​റു​കു​ന്നം, മം​ഗ​ലം​ഡാം, എ​രി​ക്കി​ൻ​ചി​റ പ​ള്ളി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഹ​ര​ജി​ക​ളാ​ണ്​ ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orthodox ChurchYacobaya ChurchHigh CourtChurch Issues
News Summary - Church Transfer: High Court ultimatum to implement the order
Next Story