Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസ്​ അട്ടിമറിക്കാൻ...

കേസ്​ അട്ടിമറിക്കാൻ ജഡ്​ജി സി.​െഎയെ ഭീഷണിപ്പെടുത്തിയതായി പരാതി

text_fields
bookmark_border
കേസ്​ അട്ടിമറിക്കാൻ ജഡ്​ജി സി.​െഎയെ ഭീഷണിപ്പെടുത്തിയതായി പരാതി
cancel

കൊച്ചി: സഹോദരനുൾപ്പെട്ട കേസ്​ അട്ടിമറിക്കാൻ ഹൈകോടതി ജഡ്​ജി സി.​െഎയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈകോടതി ജസ്​റ്റിസ്​ പി.ഡി രാജൻ ഭീഷണിപ്പെടുത്തിയെന്നാണ്​ മാവേലിക്കര സി.​െഎ ശ്രീകുമാറി​​െൻറ പരാതി.

മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച കേസിൽ ജഡ്​ജിയുടെ സഹോദരനുൾപ്പടെയുള്ളവർക്കെതിരെ പൊലീസ്​ കേസെടുത്തിരുന്നു. ഇൗ കേസിൽ നിന്നും സഹോദരനെ ഒഴിവാക്കാൻ ജഡ്​ജി ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഫോണിലൂടെയും ചേംബറിൽ വിളിച്ച്​ വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ്​ സി.​െഎയുടെ പരാതി.

സംഭവത്തിൽ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​, ഹൈകോടതി രജിസ്​റ്റാർ എന്നിവർക്കും ശ്രീകുമാർ പരാതി നൽകിയിരുന്നതായും വാർത്തകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsjudgeCImalayalam news
News Summary - CI complaint against highcourt judge-Kerala news
Next Story