Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2021 9:52 AM GMT Updated On
date_range 22 April 2021 9:54 AM GMTകഠ്വ ഫണ്ട്: സി.കെ. സുബൈർ ഇ.ഡിക്ക് മുമ്പിൽ ഹാജരായി
text_fieldsbookmark_border
കൊച്ചി: യൂത്ത് ലീഗ് അഖിലേന്ത്യ മുൻ ജനറൽ സെക്രട്ടറി സി.കെ. സുബൈർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചി ഇ.ഡി. ഒാഫീസിൽ രേഖകളുമായാണ് ഹാജരായത്.
യൂത്ത് ലീഗ് സമാഹരിച്ച കഠ്വ ഫണ്ടുമായി ബന്ധപ്പെട്ട വിവാദമുയർന്നതിന് പിന്നാലെയാണ് ഇ.ഡിയുടെ അന്വേഷണം. നേരത്തെ, രണ്ട് തവണ ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പല കാരണങ്ങളാൽ സമയം നീട്ടി വാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story