Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ ഡി.സി.സി ഓഫിസിൽ...

തൃശൂർ ഡി.സി.സി ഓഫിസിൽ കൂട്ടയടി; പൊട്ടിക്കരഞ്ഞ് ഡി.സി.സി സെക്രട്ടറി -വിഡിയോ

text_fields
bookmark_border
തൃശൂർ ഡി.സി.സി ഓഫിസിൽ കൂട്ടയടി; പൊട്ടിക്കരഞ്ഞ് ഡി.സി.സി സെക്രട്ടറി -വിഡിയോ
cancel

തൃശൂർ: ജില്ല കോൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ കൂട്ടത്തല്ല്​. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥി കെ. മുരളീധരന്‍റെ ദയനീയ തോൽവിക്ക്​ ശേഷം പല രീതിയിൽ പ്രകടമാവുന്ന പ്രതിഷേധത്തിന്‍റെ മൂർധന്യത്തിലാണ്​ അൽപസമയം മുമ്പ്​ തല്ലുണ്ടായത്​.

കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയും അനുകൂലികളും ഡി.സി.സി ഓഫിസിൽ എത്തിയ​പ്പോൾ പ്രസിഡന്‍റ്​ ജോസ്​ വള്ളൂരും അനുയായികളും പിടിച്ച്​ തള്ളിയെന്നും മർദിച്ചുവെന്നുമാണ്​ ആക്ഷേപം. മർദനമേറ്റ്​ സജീവൻ പൊട്ടിക്കരയുകയും ഓഫിസിന്​ മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. പ്രതിഷേധം തുടരുകയാണ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanThrissur DCC office
News Summary - Clash at Thrissur DCC office
Next Story