Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2020 2:45 PM GMT Updated On
date_range 12 Dec 2020 2:45 PM GMTമലപ്പുറം വാഴക്കാട് കലാശക്കൊട്ടിനിടെ നേരിയ സംഘർഷം; പൊലീസ് ലാത്തിവീശി
text_fieldsbookmark_border
മലപ്പുറം: കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് കലാശക്കൊട്ടിനിടെ നേരിയ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
ശനിയാഴ്ച വൈകീട്ടോടെ ഇരുമുന്നണി പ്രവർത്തകരും വാഴക്കാട് ചീനിബസാറിൽ നേർക്കുനേർ വന്നതോടെയാണ് നേരിയ സംഘർഷം ഉണ്ടായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story