‘ക്ലിക് ഫോർ മാരി’; മാധ്യമം കുടുംബത്തിൽനിന്ന് മാട്രിമോണിയൽ രംഗത്തേക്ക് പുതിയൊരു ചുവടുവയ്പ്പ്
text_fieldsകുടുംബങ്ങളിൽ സ്നേഹംനിറച്ച ‘മാധ്യമം’ മാട്രിമോണിയുടെ തുടർച്ചയായി കൂടുതൽ പുതുമകളോടെ മാധ്യമം ക്ലിക് ഫോർ മാരി (Click 4 Marry) അവതരിപ്പിച്ച് മാധ്യമം ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസ്. പുതിയ കാലത്തെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളിച്ചുകൊണ്ട് നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ന്യൂ ജനറേഷൻ പതിപ്പായാണ് ക്ലിക് ഫോർ മാരി എത്തുന്നത്. സ്വകാര്യതയും വിശ്വാസ്യതയും ഉറപ്പ് നൽകുന്ന ‘ക്ലിക് ഫോർ മാരി’ വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഒരിടമായിരിക്കും.
പ്രത്യേകതകൾ
വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വെബ്സൈറ്റ് ഡിസൈൻ, നിരവധി പ്രൊഫൈലുകളിൽനിന്നും അനുയോജ്യമായവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനവസരം, രക്ഷിതാക്കൾക്ക് വിശ്വസ്തതയോടെ സമീപിക്കാവുന്ന നമ്പർ വൺ മാട്രിമോണി, വീഡിയോ മീറ്റ്, സ്മാർട്ട് മാച്ച്, പ്രൈവസി സെറ്റിങ്‌സ്, വെരിഫൈഡ് പ്രൊഫൈലുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ, 100 ശതമാനം സ്വകാര്യത തുടങ്ങിയവയാണ് ക്ലിക് ഫോർ മാരി മാട്രിമോണിയുടെ പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.