Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്റസകള്‍...

മദ്റസകള്‍ നിര്‍ത്തലാക്കുന്നത് അപകടകരം -​മന്ത്രി ഗണേഷ്കുമാര്‍

text_fields
bookmark_border
kb ganesh kumar
cancel

പ​ത്ത​നാ​പു​രം: മ​ദ്​​റ​സ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍. പ​ത്ത​നാ​പു​ര​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ത​പ​ഠ​ന​ക്ലാ​സു​ക​ള്‍ അ​ല്ല, വേ​ണ്ട​ത് ആ​ത്മീ​യ​ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ​ഠ​ന​മാ​ണ്.

സ​ൺ​ഡേ സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത് ക്രി​സ്തു​മ​തം അ​ല്ല, ബൈ​ബി​ളാ​ണ്. മ​ത​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു​കാ​ണാ​ന​ല്ല മ​ദ്​​റ​സ​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഖു​ര്‍ആ​ന്റെ അ​റി​വ് ന​ൽ​കു​ന്ന​താ​ണ് മ​ദ്​​റ​സ​ക​ൾ. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും മ​ത​പ​ഠ​ന ക്ലാ​സ് എ​ന്ന പേ​രു​മാ​റ്റി ആ​ത്മീ​യ പ​ഠ​ന ക്ലാ​സ് എ​ന്നാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadrassaKB Ganesh Kumar
News Summary - Closing Madrassa is Dangerous
Next Story