Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 8:27 PM IST Updated On
date_range 25 March 2022 8:27 PM ISTതപാൽ കൗണ്ടറുകളിൽ തുണി പാക്കേജുകൾ സ്വീകരിക്കില്ല
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: പാർസലുകൾ സുഗമവും സുരക്ഷിതവുമായി കൈകാര്യം ചെയ്യാൻ തപാൽ വകുപ്പ് പുതിയ പാക്കേജിങ് മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഏപ്രിൽ ഒന്നുമുതൽ തുണിയിൽ പാക്ക് ചെയ്യുന്ന പാർസലുകൾ കൗണ്ടറുകളിൽ സ്വീകരിക്കില്ല.
കാർഡ്ബോർഡ് പെട്ടികളിലാക്കിയോ പേപ്പർ/പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞോ മാത്രമേ അയക്കാവൂ.
വിവരങ്ങൾക്ക്: www.indiapost.gov.in, www.keralapost.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story