Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 2:51 AM IST Updated On
date_range 31 Dec 2018 12:29 AM ISTശ്‌മശാനത്തിൽ ഉറങ്ങിയ ആന്ധ്ര എം.എൽ.എയെ അഭിവാദ്യം െചയ്ത് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ഒരു നാടിെൻറ അന്ധവിശ്വാസം മാറ്റാനും ഭയന്ന് പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്ത രീതിയിൽ ഇടപെടുന്ന ആന്ധ്ര എം.എൽ.എ നിർമല രാമനായിഡുവിന് മുഖ്യമന്ത്രി പിണറായി വിജയെൻറ അഭിനന്ദനം. കേരളത്തിൽനിന്ന് നോക്കുമ്പോൾ ഇത് നിസ്സാരമായി തോന്നാമെങ്കിലും രാജ്യത്തിെൻറ പല ഭാഗങ്ങളിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പൻ പ്രവണതകൾക്ക് വളമൊരുക്കുകയാണ്. ഇൗ അവസ്ഥ ഇല്ലാതാക്കാനുള്ള സമരമാണ് രാമനായിഡുവിേൻറതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story