Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2019 7:02 AM GMT Updated On
date_range 10 Nov 2019 7:02 AM GMTജനങ്ങളെ ശത്രുക്കളായി കാണരുത് -പൊലീസിനോട് മുഖ്യമന്ത്രി
text_fieldsbookmark_border
തൃശൂർ: പൊലീസ് ജനങ്ങളെ ശത്രുക്കളായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം നടപ്പിലാക്കാൻ മുഖം നോക്ക േണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story