Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർജന്റീനക്ക്​...

അർജന്റീനക്ക്​ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

text_fields
bookmark_border
അർജന്റീനക്ക്​ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനക്ക്​ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

പിന്നിൽ നിന്നും തിരിച്ചുവന്നു പൊരുതിയ ഫ്രാൻസ് മത്സരം ആവേശമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരത്തിലും ഖത്തർ ലോകകപ്പ്​ ടൂർണമെന്റിലുടനീളവും കളിയുടെ അതുല്യ ആവിഷ്കാകാരങ്ങളാണ് കണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaLionel MessiPinarayi Vijayan
News Summary - CM pinarayi Vijayan congratulates Argentina
Next Story