Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികൾക്ക്​ ഭവന...

പ്രവാസികൾക്ക്​ ഭവന നിർമാണ പദ്ധതി പരിഗണനയിൽ –മുഖ്യമന്ത്രി

text_fields
bookmark_border
പ്രവാസികൾക്ക്​ ഭവന നിർമാണ പദ്ധതി പരിഗണനയിൽ –മുഖ്യമന്ത്രി
cancel
മ​ല​പ്പു​റം: സ്വ​ന്ത​മാ​യി വീ​ട്​ നി​ർ​മി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​പ്പു​റം ടൗ​ൺ​ഹാ​ളി​ൽ പ്ര​വാ​സി ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യും സ​മ്പൂ​ർ​ണ അം​ഗ​ത്വ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഉ​ദ്​​ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

റി​യാ​ദി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന വ​ഴി​ക്ക​ട​വ്​ സ്വ​ദേ​ശി ഹ​രി​ദാ​സ്​ കി​ഴ​ക്കേ​പു​ര​ക്ക​ലി​ന്​ അ​ദ്ദേ​ഹം ഒാ​ൺ​ലൈ​നാ​യി അം​ഗ​ത്വ​മെ​ടു​ത്തു​ന​ൽ​കി. അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 10 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്പാ​ദ്യം മു​ഴു​വ​ൻ വീ​ടി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ണ്ട്. എ​ന്നാ​ൽ, സ്വ​ന്ത​മാ​യി വീ​ട്​ നി​ർ​മി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​േ​ട്ട​റെ പേ​രു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നു. മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​തി​ന്​ സ​ർ​ക്കാ​ർ ​പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണ്. 

പ്ര​വാ​സി​ക​ളി​ൽ വ്യ​ത്യ​സ്​​ത ജോ​ലി​ക​ൾ വി​ദ​ഗ്​​ധ​മാ​യി ചെ​യ്യു​ന്ന​വ​രു​ണ്ട്. ന​ല്ല രീ​തി​യി​ൽ സ​മ്പാ​ദി​ച്ച​വ​രു​മു​ണ്ട്. അ​വ​രെ കേ​ര​ള​ത്തി​​െൻറ പു​രോ​ഗ​തി​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​​വെ​ക്കാ​ൻ ഒ​രു വേ​ദി​യി​ല്ല. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യാ​ണ്​ ലോ​ക കേ​ര​ള സ​ഭ. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക എ​ന്ന​ത​ല്ല ഇ​തു​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മ​റി​ച്ച്​ കേ​ര​ള​ത്തി​​െൻറ പ്ര​ശ്​​ന​ങ്ങ​ളി​ൽ അ​വ​ർ​ക്ക്​ ഇ​​ട​പെ​ടാ​നു​ള്ള വേ​ദി​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housepravasikerala newsmalayalam newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - cm pinarayi vijayan -Kerala news
Next Story