Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: റിപ്പബ്ളിക് ദിനത്തിന്‍െറ ഭാഗമായി പൊലീസ് സേനയിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു. കേരള പൊലീസിന് നല്‍കിയ സേവനവും സമര്‍പ്പണവും മാനിച്ചാണ് 198 പേരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെ മെഡല്‍ പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടിയെന്ന ആക്ഷേപം മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിച്ചതായാണ് അറിയുന്നത്. ബുധനാഴ്ച രാവിലെ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരോട് പട്ടിക കുറ്റമറ്റതാണോയെന്ന് പരിശോധിക്കാന്‍  മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് അന്തിമപട്ടിക തയാറായത്. അതിനിടെ, അര്‍ഹരായ ഉദ്യോഗസ്ഥരില്‍ പലരും പട്ടികക്ക് പുറത്തായെന്നും അനര്‍ഹര്‍ കടന്നുകൂടിയെന്നും ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. മുന്‍കാലങ്ങളില്‍ അച്ചടക്കനടപടി നേരിട്ടവരും ആരോപണവിധേയരായവരും മെഡല്‍ പട്ടികയിലുണ്ടെന്നും ആരോപണമുണ്ട്.

മെഡല്‍ കരസ്ഥമാക്കിയവരുടെ പട്ടിക ചുവടെ (പേര്, ഉദ്യോഗപ്പേര്, യൂനിറ്റ് എന്നീ ക്രമത്തില്‍)
നിയാസ്.പി, ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്- തിരുവനന്തപുരം സിറ്റി, ലത.എല്‍, ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്- തിരുവനന്തപുരം സിറ്റി, സാമുവല്‍.ഡി സബ് ഇന്‍സ്പെക്ടര്‍-തിരുവനന്തപുരം സിറ്റി, ഷാജിമോന്‍ .പി സബ് ഇന്‍സ്പെക്ടര്‍-തിരുവനന്തപുരം സിറ്റി, വിജയകുമാരി ബി.എസ് സബ് ഇന്‍സ്പെക്ടര്‍-തിരുവനന്തപുരം സിറ്റി, അനില്‍ കുമാര്‍.എസ് സബ് ഇന്‍സ്പെക്ടര്‍-തിരുവനന്തപുരം സിറ്റി, മോഹന്‍കുമാര്‍.കെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) -തിരുവനന്തപുരം സിറ്റി, വിജയകുമാര്‍.ഡി സബ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്)-തിരുവനന്തപുരം സിറ്റി, ഷെര്‍ജിന്‍ രാജരത്നം,ഡ്രൈവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ടി 2788 തിരുവനന്തപുരം സിറ്റി, ഗോപന്‍ സി.ബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ (ഗ്രേഡ്) 1169-തിരുവനന്തപുരം സിറ്റി, ഹാരിഷ് കുമാര്‍ എം.ടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ (ഗ്രേഡ്) ടി 1857-തിരുവനന്തപുരം സിറ്റി, സൗമ്യ.എസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ടി 3212-തിരുവനന്തപുരം സിറ്റി, ഹരിലാല്‍.പി.പി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ 1573-തിരുവനന്തപുരം സിറ്റി, സഞ്ജു.പി, സിവില്‍ പൊലീസ് ഓഫിസര്‍ ടി 3871-തിരുവനന്തപുരം സിറ്റി, അരുണ്‍ രാജ്.സി.വി, സിവില്‍ പൊലീസ് ഓഫിസര്‍ ടി 3542-തിരുവനന്തപുരം സിറ്റി, ബിജുമോന്‍ ഇ.എസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് -തിരുവനന്തപുരം റൂറല്‍, ഷാജി.എസ്, ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -തിരുവനന്തപുരം റൂറല്‍, സജിമോന്‍.ബി.എസ്, ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -തിരുവനന്തപുരം റൂറല്‍, അശോകന്‍.വി അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ 9134) -തിരുവനന്തപുരം റൂറല്‍, താജുദ്ദീന്‍.എ ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ 1196-തിരുവനന്തപുരം റൂറല്‍, ദിലീപ്.ബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ടി 1847 (ഡി.എച്ച്.ക്യൂ)-തിരുവനന്തപുരം റൂറല്‍, നാസറുല്ല.എസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍.ടി 1820 -തിരുവനന്തപുരം റൂറല്‍, അനില്‍ കുമാര്‍.എസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ടി 1129-തിരുവനന്തപുരം റൂറല്‍, അശോകന്‍.എ, അസിസ്റ്റന്‍റ് കമീഷണര്‍ ഓഫ് പൊലീസ്, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് -കൊല്ലം സിറ്റി, ഗുരുപ്രസാദ്.എ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ക്യൂ 6189 -കൊല്ലം സിറ്റി, ശിവശങ്കരപിള്ള.കെ, ഗ്രേഡ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ -കൊല്ലം റൂറല്‍, അജയകുമാര്‍.ബി സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ -കൊല്ലം റൂറല്‍, രാധാകൃഷ്ണന്‍ പിള്ള കെ.കെ, ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ -കൊല്ലം റൂറല്‍.

ഡിക്രൂസ് ജെ.ആര്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് -കെ.എ.പിI, മോസസ് കെ.ജെ, ടെയിലര്‍ ഗ്രേഡ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -കെ.എ.പിI, സുരേഷ് ബാബു ആര്‍, ബാന്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -കെ.എ.പിI, ജമാലു.പി, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ -കെ.എ.പി II, സുകുമാരന്‍.കെ, ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍-കെ.എ.പിIV, ശശികുമാര്‍ കെ.സി ആംഡ് പൊലീസ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ -കെ.എ.പിIV, രാജീവന്‍ കെ.പി എച്ച് 4082 -കെ.എ.പിIV, ശിവരാജന്‍.കെ.വി എച്ച് 4093 -കെ.എ.പിIV, ശശിധരന്‍.എ, എച്ച്.4291 -കെ.എ.പിIV, അബുല്‍ റഹിമാന്‍ എം.സി, എച്ച്. 4168 -കെ.എ.പിIV, ശ്രീനിവാസന്‍ .എ ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍-കെ.എ.പിIV, പ്രശാന്ത് കുമാര്‍.പി.പി, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ബഗ്ളര്‍ -കെ.എ.പിIV,  സജീവന്‍ ഒ.വി ഡ്രൈവര്‍ സബ് ഇന്‍സ്പെക്ടര്‍ -കെ.എ.പിIV, സുജിത് എസ്. നായര്‍ എച്ച് 4433-കെ.എ.പിV, വിന്‍സെന്‍റ്.ജെ, ബാന്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് (ഗ്രേഡ്) എസ്.എ.പി, ജോണ്‍ വില്യം എന്‍.ഡി, ബാന്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -എസ്.എ.പി, പ്രമോദ് ജി.ടി ആംഡ് പൊലീസ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ -എസ്.എ.പി, ഹാംലറ്റ് ജെ.എസ് ബാന്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് (ഗ്രേഡ്) -എസ്.എ.പി,  ജാബിര്‍ സി (മരണാനന്തരം) ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ -എം.എസ്.പി, പ്രദീപ് കുമാര്‍.കെ, ഗ്രേഡ് ആംഡ് പൊലീസ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ -എം.എസ്.പി, കാര്‍ത്തികേയന്‍ .ആര്‍, എച്ച് 10376- എം.എസ്.പി, രമേഷ് ബാബു.സി, എച്ച്. 8760-എം.എസ്.പി, മണിക്കുട്ടന്‍ എ.കെ, ആംഡ് പൊലീസ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ -ഐ.ആര്‍.ബി, ഗണേഷന്‍ കെ.വി, ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ -ഐ.ആര്‍.ബി, ബൈജു.പി.എല്‍, ആംഡ് പൊലീസ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ -ഐ.ആര്‍.ബി, ശശീന്ദ്രന്‍.ടി ആംഡ് പൊലീസ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ -ആര്‍.ആര്‍.ആര്‍.എഫ്, ജെ.പ്രസാദ്, ഡെപ്യൂട്ടി  സൂപ്രണ്ട് ഓഫ് പൊലീസ് -എസ്.ബി.സി.ഐ.ഡി, കെ.പി. ജോസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് -എസ്.ബി.സി.ഐ.ഡി, പി.വി. ജേക്കബ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -എസ്.ബി.സി.ഐ.ഡി, സജികുമാര്‍.ആര്‍, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -എസ്.ബി.സി.ഐ.ഡി, ബോബന്‍ ലാല്‍.എസ് ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ 5659 -എസ്.ബി.സി.ഐ.ഡി, അബ്ദുല്‍ കരീം സി.എം, സിവില്‍ പൊലീസ് ഓഫിസര്‍ (ഡി 7875) -എസ്.ബി.സി.ഐ.ഡി, രതീഷ് കെ.ആര്‍, സിവില്‍ പൊലീസ് ഓഫിസര്‍ 6174 -എസ്.ബി.സി.ഐ.ഡി, ശാന്തകുമാര്‍ എസ്.ഡി ഡ്രൈവര്‍ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ടി 6962 -എസ്.ബി.സി.ഐ.ഡി, പി.വി. ഗോപാലന്‍, സബ് ഇന്‍സ്പെക്ടര്‍ -എസ്.ബി.സി.ഐ.ഡി, പ്രശാന്ത് കെ.ആര്‍, ഗ്രേഡ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ്  പൊലീസ് -എസ്.ബി.സി.ഐ.ഡി, സാബു.ജി, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് -വി ആന്‍ഡ് എ.സി.ബി, ജോയ് സി.ഡി, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -വി ആന്‍ഡ് എ.സി.ബി, സാബു.എസ്.കെ, ഡ്രൈവര്‍ ഗ്രേഡ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -വി ആന്‍ഡ് എ.സി.ബി, ബെന്നി ഇ.എഫ്, അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് -കെ.ഇ.പി.എ, ഷാജി കെ.ആര്‍, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ -കെ.ഇ.പി.എ, അജിത് കുമാര്‍ എ.എസ് ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ -കെ.ഇ.പി.എ, ശ്രീധരന്‍ ടി.വി, ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ -കെ.ഇ.പി.എ, മൊയ്ദീന്‍കുട്ടി.കെ, എച്ച്.ഡി.ആര്‍ 4260 -കെ.ഇ.പി.എ, സുരേഷ് വി. നായര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -എസ്.സി.ആര്‍.ബി, ഗോപകുമാര്‍.കെ ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ -എസ്.സി.ആര്‍.ബി, ജയദാസ്.വി സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -ടെലി കമ്യൂണിക്കേഷന്‍, ബിനു.എന്‍, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -ടെലികമ്യൂണിക്കേഷന്‍, ഷാജി കുമാര്‍ കെ.എം, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -ടെലികമ്യൂണിക്കേഷന്‍, ദിനേഷ്.ജെ ഹെഡ് കോണ്‍സ്റ്റബിള്‍ -ടെലികമ്യൂണിക്കേഷന്‍, അരവിന്ദാക്ഷന്‍.പി, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -ടെലികമ്യൂണിക്കേഷന്‍,  തങ്കരാജ് കെ.പി, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -സി.ബി.സി.ഐ.ഡി, റൈറ്റസ് ജോര്‍ജ്, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -സി.ബി.സി.ഐ.ഡി, രാജീവ് കെ.പി, ഗ്രേഡ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ഇ7753 -സി.ബി.സി.ഐ.ഡി, ജനാര്‍ദനന്‍, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, -സി.ബി.സി.ഐ.ഡി, പ്രേംസദന്‍ .ഡി, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ -സി.ബി.സി.ഐ.ഡി, ഗോപിനാഥന്‍ കെ.പി, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -സി.ബി.സി.ഐ.ഡി,
സുജിത് കുമാര്‍.എന്‍, ഡ്രൈവര്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ടി 8780 -സി.ബി.സി.ഐ.ഡി, ബാബുരാജ് സി.ബി, സിവില്‍ പൊലീസ് ഓഫിസര്‍ 2535 -സി.ബി.സി.ഐ.ഡി, ഗോപകുമാര്‍ കെ.കെ, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -സി.ബി.സി.ഐ.ഡി, ഡേവിസ് പി.എ, ആര്‍മറര്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -പി.ടി.സി, അശോകന്‍ .സി, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ടി 9060 -പി.ടി.സി, സമ്പത്ത് എസ്.പി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ 2271 -പി.ടി.സി, ഷീന്‍ തറയില്‍-ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് -പി.എച്ച്.ക്യൂ, രവി .എന്‍, ഡ്രൈവര്‍ ഹെഡ്കോണ്‍സ്റ്റബിള്‍ 5184 -പി.എച്ച്.ക്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cm police medal
News Summary - cm police medal
Next Story