Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2017 6:47 PM IST Updated On
date_range 18 Oct 2017 10:09 PM ISTലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക് മുഖ്യമന്ത്രി പിന്തുണ നൽകുന്നു – വി.എം സുധീരൻ
text_fieldsbookmark_border
തിരുവനന്തപുരം: ലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക് മുഖ്യമന്ത്രി പൂർണ പിന്തുണ നൽകുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയുടെ ഉത്തരവിനെ തള്ളിപ്പറയുകയും അവഗണിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. ഇൗ നടപടി മുഖ്യമന്ത്രി സ്ഥാനത്തിനു ചേർന്നതല്ല.
സഹപ്രവർത്തകനായ മന്ത്രിയേക്കാൾ മുഖ്യമന്ത്രി പ്രാധാന്യം നൽകുന്നത് ലോ അക്കാദമി മാനേജ്മെൻറിനാണ്. മാനേജ്മെൻറും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story