Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ക്യൂബയും...

മുഖ്യമന്ത്രി ക്യൂബയും അമേരിക്കയും സന്ദർശിക്കും; കേന്ദ്രസർക്കാറിനോട് ഉടൻ അനുമതി തേടും

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയും യു.എസും സന്ദർശിക്കും. ജൂൺ മാസത്തിലായിരിക്കും സന്ദർശനം. ഇതിനായി ഉടൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിന് സമീപിക്കും. നേരത്തെ മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു.

ജൂൺ എട്ട് മുതൽ 18 വരെയായിരിക്കും മുഖ്യമന്ത്രിയുടെ യു.എസ്, ക്യൂബ സന്ദർശനം. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രിയും സ്പീക്കറും ഉൾപ്പെടുന്ന 11 അംഗ സംഘവും ഉണ്ടാവും. ക്യൂബ സന്ദർശനത്തിൽ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയെ അനുഗമിക്കും.

നേരത്തെ ഈ മാസം എട്ട് മുതൽ പത്ത് വരെ നടക്കുന്ന അബുദാബി ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പ​ങ്കെടുക്കാനാണ് പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. മുഖ്യമന്ത്രി പ​ങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്റവെസ്റ്റ് മീറ്റിൽ പ​ങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US visitPinrayi vijayan
News Summary - CM to visit Cuba and US
Next Story