Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി കേരളത്തെ...

മുഖ്യമന്ത്രി കേരളത്തെ സമുദായവത്​കരിക്കാൻ ശ്രമിക്കുന്നു -എൻ.കെ പ്രേമചന്ദ്രൻ

text_fields
bookmark_border
മുഖ്യമന്ത്രി കേരളത്തെ സമുദായവത്​കരിക്കാൻ ശ്രമിക്കുന്നു -എൻ.കെ പ്രേമചന്ദ്രൻ
cancel

തിരുവനന്തപുരം: ജനാധിപത്യ കേരളത്തെ സമുദായവത്കരിക്കാനാണ്​ മുഖ്യമന്ത്രിയുടെ ശ്രമമെന്ന്​​ ആർ.എസ്​.പി നേതാവ്​ എൻ.കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രി സാമുദായിക സംഘടനകളെ വേർതിരിച്ച് യോഗം വിളിച്ചു ചേർത്തത് വിശദീകരിക്കണം. കേരളത്തിൽ മതപരമായ ധ്രുവീകരണത്തിന് ഭരണകൂടം ശ്രമിക്കുകയാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു​. 

പ്രാദേശിക തലത്തിൽ മതപരമായ വിവേചനം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഇടത് സർക്കാരിന് അപമാനകരമാണ്​. ഇൗ നടപടി ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ്​. പ്രചരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ സമുദായ സംഘടനകളുടെ യോഗം വിളിക്കുന്നത് ചട്ട ലംഘനമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmkerala newspinarayink premachandranmalayalam newsCommunal
News Summary - CM Try to Communalise the State Says NK Premachndran - Kerala News
Next Story