Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 12:32 PM GMT Updated On
date_range 30 Dec 2018 10:00 PM GMTമാധ്യമങ്ങളുമായി ഇടപെടൽ; മന്ത്രിമാർക്ക് പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രിമാർ മാധ്യങ്ങളുമായി ഇടപെടുന്നതിൽ െപരുമാറ്റച്ചട്ടം കൊണ്ടുവരാൻ നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്റ്റിസ് പി.എസ് ആൻറണി കമീഷൻ റിേആർട്ട് അടിസ്ഥാനമാക്കിയാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരികയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ശശീന്ദ്രെൻറ ഫോൺകെണി വിവാദവുമായി ബന്ധപ്പെട്ടാണ് കമീഷൻ ശിപാർശ. മാധ്യമങ്ങൾ മന്ത്രിമാരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുന്നത് തടയാൻ പെരുമാറ്റച്ചട്ടം വേണമെന്നാണ് കമീഷൻ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story